അഞ്ചൽ: പനച്ചവിള വട്ടവിള വീട്ടിൽ ജി. പൗലോസ് (66- റിട്ട.ജെ.സി.ഒ) നിര്യാതനായി. ഭാര്യ: ടി. സാറാമ്മ. മക്കൾ: എസ്. ലിസ, ലിൻസ പൗലോസ്, പരേതനായ വി.പി. ലിപ്സൺ. മരുമക്കൾ: ഫാ.എ. ലൂക്കോസ്, ജോൺസൺ തോമസ്.