കരുനാഗപ്പള്ളി: തഴവ മണപ്പള്ളി വടക്ക് പായിക്കാലിൽ കിഴക്കതിൽ പി.വി. ജോൺ (കൊച്ചുകുഞ്ഞ് -90) നിര്യാതനായി. ഭാര്യ: പെണ്ണമ്മ. മകൻ: ബിനു. മരുമകൾ: റീന. സംസ്കാരം ശനിയാഴ്ച രാവിലെ 9.30ന് തഴവ സെന്റ് ജോർജ് മലങ്കര കത്തോലിക്ക ദേവാലയ സെമിത്തേരിയിൽ.