പത്തിരിപ്പാല: അകലൂർ മുല്ലേക്കാട്ട് വീട്ടിൽ മുളഞ്ഞൂപ്പത്ത് കേശവൻ നായർ (77) നിര്യാതനായി. ഭാര്യ: സൗഭാഗ്യവതി (ചിന്നമണി). മക്കൾ: ജയശ്രീ, ശ്രീലത. മരുമക്കൾ: ശ്രീകുമാർ, മുരളിമോഹനൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് ഐവർമഠത്തിൽ.