തോണിപ്പാടം: ചേറാക്കോട്ടിൽ പരേതനായ മാതുണ്ണിയുടെ മകൻ സുദേവൻ (46) നിര്യാതനായി. മാതാവ്: വള്ളിക്കുട്ടി. ഭാര്യ: സിന്ധു. മക്കൾ: രേവതി, ആദിത്യൻ. സഹോദരങ്ങൾ: പങ്ങിമുത്തൻ, സഹദേവൻ, സുന്ദരൻ, കമലം, കുഞ്ചിദേവി, പരേതനായ ചന്ദ്രൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് ചാപ്ര ശ്മശാനത്തിൽ.