അലനല്ലൂർ: മുറിയക്കണ്ണിയിലെ തോട്ടുങ്ങൽ അബ്ദുറഹ്മാൻ (75) നിര്യാതനായി. ഭാര്യ: ബീക്കുട്ടി തയ്യിൽ. മക്കൾ: ഹനീഫ, ഷെരീഫ്, നവാസ്, സൽമത്ത്, നദീറ. മരുമക്കൾ: റംല, ഫസീല, ഷാനിബ, സിദ്ദീഖ്, സൽമാൻ.