കോങ്ങാട്: കവളേങ്ങൽ കാക്കയംകോട് പരേതനായ വേലായുധന്റെ മകൻ രാധാകൃഷ്ണൻ (63) നിര്യാതനായി. ഭാര്യ: സുമിത്ര. മകൻ: ബിജു (ഖത്തർ). സഹോദരങ്ങൾ: ശങ്കുണ്ണി, അപ്പു, പാഞ്ചാലി, മാധവൻ, പരേതനായ കേശവൻ, കുമാരൻ.