പരവൂർ: പൂതക്കുളം ഡോക്ടർമുക്ക് പാറയിൽ വീട്ടിൽ പരേതനായ രാഘവക്കുറുപ്പിന്റെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (88) നിര്യാതയായി. മക്കൾ: ജനാർദനൻപിള്ള, രാജൻപിള്ള, ലീലഅമ്മ. മരുമക്കൾ: ശോഭനഅമ്മ, പരേതനായ സദാനന്ദൻപിള്ള. സഞ്ചയനം ബുധനാഴ്ച രാവിലെ ഏഴിന്.