കൊല്ലം: എം.ആർ.എ 92, കൈയാലക്കല്‍ ഹൗസിൽ അര്‍സണ്‍ ഡാനിയേലിന്റെ (റിട്ട. റെയില്‍വേ ഉദ്യോഗസ്ഥന്) ഭാര്യ ഫ്ലോറി ഡാനിയല്‍ (78) നിര്യാതയായി. മക്കള്‍: സെറീന്, ടോറീന്‍, നെവില്‍. മരുമക്കള്‍: അജിത്ത്, ഗ്ലാഡിസണ്‍, ട്രീസ. സംസ്കാരം ശനിയാഴ്ച വൈകീട്ട് നാലിന് തോപ്പ് സെന്റ് സ്റ്റീഫന്‍സ് ചർച്ച് സെമിത്തേരിയിൽ.