ശാസ്താംകോട്ട: ഠൗൺ വാർഡിൽ പുത്തൻ വീട്ടിൽ റഹീമിന്റെ ഭാര്യ മുംതാസ് (66) നിര്യാതയായി. മക്കൾ: ഷിയാസ് അബ്ദുൾ, ഷിബിയ. മരുമക്കൾ: ഹസീന, സിക്കന്തർ. ഖബറടക്കം ശനിയാഴ്ച വൈകീട്ട് നാലിന് പള്ളിശ്ശേരിക്കൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.