അഞ്ചൽ: മലമേൽ കൃഷ്ണഭവനിൽ ഗോപാലകൃഷ്ണൻ പോറ്റി (79- റിട്ട. അസി. കമീഷണർ, തിരുവിതാംകൂർ ദേവസ്വം ബോർഡ്) നിര്യാതനായി. ഭാര്യ: സുഭദ്രദേവി. മകൾ: റാണി (ഇക്ണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്മെന്റ്). മരുമകൻ: ശംഭു പോറ്റി.