എഴുകോൺ: കാരുവേലിൽ വിമലിൽ കെ. രാജപ്പൻ (80-റിട്ട.മാനേജർ ജില്ല സഹകരണ ബാങ്ക്) നിര്യാതനായി. ഭാര്യ: പരേതയായ വിമലാദേവി. മക്കൾ: ലിറ്റി പ്രസാദ്, പരേതനായ ലിവൻരാജ്. മരുമക്കൾ: പ്രസാദ്, ദീപ ലിവൻരാജ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഏഴിന്.