അമ്മച്ചാൻമുക്ക്: പുളിവിള വീട്ടിൽ പരേതനായ നാരായണന്റെ മകൻ രഘുധരൻ (69) നിര്യാതനായി. ഭാര്യ: ലൈല. മകൻ: രനീഷ്, പരേതയായ രമിത. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.