പട്ടാമ്പി: തിരുവേഗപ്പുറ ചെരക്കപ്പറമ്പിൽ പരേതനായ അയ്യപ്പന്റെ മകൻ പ്രഭാകരൻ (57) നിര്യാതനായി. ദീർഘാകാലം നരിപ്പറമ്പ് ഗവ. യു.പി സ്കൂളിൽ അധ്യാപകനായിരുന്നു. ഭാര്യ: ദീപ. മക്കൾ: പ്രവീൺ, പ്രവീണ.