കുമരനെല്ലൂർ: തുറക്കൽ മുഹമ്മദ് (82) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: മുസമ്മിൽ, ആസിയ, ജസീറ, സുഹറ, സമീറ. മരുമക്കൾ: മുഹമ്മദ് ഐലക്കാട്, അബ്ദുൽ റഷീദ്, അബ്ദുൽ ഹമീദ് തലക്കശ്ശേരി, മുഹമ്മദ് അലി കോമത്ത്, നസിയ.