ആലത്തൂർ: കാവശ്ശേരി ഞാറക്കോട്ടിൽ പരേതനായ കൃഷ്ണന്റെ ഭാര്യ ദാക്ഷായനി (68) നിര്യാതയായി. മക്കൾ: ഉദയപ്രകാശ്, കൃഷ്ണപ്രകാശ്. മരുമക്കൾ: ജയ, ലോല. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.