ആലത്തൂർ: തോണിപ്പാടം മരുതക്കോട് മൂച്ചിക്കൽ വീട്ടിൽ വേലായുധൻ (76) നിര്യാതനായി. ഭാര്യ: പരേതയായ സുഭദ്ര. മക്കൾ: പ്രകാശൻ, പ്രമോദ്, വിജയ, സുജാത, സുപ്രിയ, ബിന്ദു, സുവർണ, പരേതയായ പുഷ്പ. മരുമക്കൾ: ഗ്രീഷ്മ, ഐശ്വര്യ, മാധവൻ, ഗംഗ, രാജി, അജീഷ്, രാജി, രാമൻ.