അകത്തേത്തറ: തെക്കേത്തറ തന്ന്യാരി വീട്ടിൽ കാമാക്ഷി നേത്യാരുടെയും പട്ടേരി വീട്ടിൽ നാരായണ മേനോന്റേയും മകൾ ദേവി നേത്യാർ (64) നിര്യാതയായി. ഭർത്താവ്: പുഴക്കലിടം പങ്ങി. മക്കൾ: ദീപക്, ദീപ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് തെക്കേത്തറ ശ്മശാനത്തിൽ.