ഒറ്റപ്പാലം: വേങ്ങശ്ശേരി ശാന്തസദനിൽ ശാന്ത (67) നിര്യാതയായി. ഭർത്താവ്: ഗംഗാധരൻ നായർ. മക്കൾ: ഗീത, സ്മിത. മരുമക്കൾ: ജയപ്രകാശ് മങ്കര, പരേതനായ സതീഷ്കുമാർ മണ്ണൂർ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് പാമ്പാടിയിലെ ഐവർമഠം ശ്മശാനത്തിൽ.