അലനല്ലൂർ: കാര പുളിക്കലിൽ തെക്കേതിൽ മുഹമ്മദ് (മാനുപ്പ -69) നിര്യാതനായി. പാലക്കാഴി കെ.എൻ.എം ഖാദിമുൽ ഇസ്ലാം പുത്തൻ ജുമാമസ്ജിദ് മഹല്ല് കമ്മിറ്റി വൈസ് പ്രസിഡന്റും പുളിക്കൽ സലഫി മസ്ജിദ് പ്രസിഡന്റുമായിരുന്നു. ഭാര്യ: ഫാത്തിമ. മക്കൾ: ഷാഹിദ, ഷാഹിന, സ്വാദിഖ്. മരുമക്കൾ: അബ്ദുല്ല, ഷൗക്കത്ത്, സാനിയ.