പട്ടാമ്പി: വിളയൂർ മഞ്ഞളാംകുഴി വള്ളിക്കുന്നത്ത് പരേതനായ ഇസ്മയിലിന്റെ മകൻ യൂസഫ് ഹാജി (76) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: സൈതലവി, ആയിഷ, ഖദീജ, ജംഷീന. മരുമക്കൾ: സാജിദ, മജീദ്, ഹംസ, പരേതനായ ഷാജഹാൻ. ഖബറടക്കം ശനിയാഴ്ച രാവിലെ 10ന് മഞ്ഞളാംകുഴി മഹല്ല് ഖബർസ്ഥാനിൽ.