ചവറ സൗത്ത്: വടക്കുംഭാഗം വലിയ മേനേഴത്ത് പരേതനായ രവീന്ദ്രന്റെ ഭാര്യ പങ്കജാക്ഷി (80) നിര്യാതയായി. മകൻ: സാബു. മരുമകൾ: ശ്രീകല. സഞ്ചയനം ബുധനാഴ്ച രാവിലെ ഏഴിന്.