വടക്കഞ്ചേരി: മംഗലം ഡാം പനംപൊറ്റ പുളിക്കൽ വീട്ടിൽ പി.എച്ച്. കാസിം (55) നിര്യാതനായി. ഭാര്യ: സുമയ്യ. സഹോദരങ്ങൾ: പി.എച്ച്. സെയ്താലി (നെന്മാറ ബ്ലോക്ക് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ), ബീപാത്തുക്കുട്ടി, കബീർ, പരേതരായ യൂസുഫ്, അബ്ബാസ്. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് മംഗലം ഡാം സുന്നത്ത് ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.