പത്തിരിപ്പാല: മാങ്കുറുശ്ശി തലപ്പൊറ്റയിൽ ടി.വി. ഗംഗാധരൻ (85) നിര്യാതനായി. ഭാര്യ: പരേതയായ ജാനകി. മക്കൾ: ഗോപാലകൃഷ്ണൻ, രാമകൃഷ്ണൻ, കൃഷ്ണകുമാരി, സൗദാമിനി, കൃഷ്ണവേണി. മരുമകൾ: ലത, ബിന്ദു, രാധാകൃഷ്ണൻ, രഘുകുമാർ, രവികുമാർ.