കുണ്ടറ: ഇളമ്പള്ളൂർ ചരുവിള പുത്തൻ വീട്ടിൽ പരേതനായ ഗോപാലന്റെ ഭാര്യ ചെല്ലമ്മ (92) നിര്യാതയായി. മക്കൾ: ലീല, സുഭദ്ര, പരേതരായ ഗോപാലകൃഷ്ണൻ, സുമതി, സുരേന്ദ്രൻ, പുഷ്കരൻ. മരുമക്കൾ: ബാബു, രോഹിണി, പരേതരായ ഗോപി, കേശവൻ. സഞ്ചയനം ബുധനാഴ്ച രാവിലെ ഏഴിന്.