പത്തിരിപ്പാല: പഴയ ലക്കിടി പരേതനായ പടിഞ്ഞാർക്കര ഉസ്മാന്റെ ഭാര്യ സ്വാലിഹ (74) നിര്യാതയായി. മക്കൾ: ബഷീർ, റസാഖ്, സക്കീർ, ഷാഹിദ, ഷമീർ, ഹകീം. മരുമക്കൾ: ആമിന, സുഹറാബി, ഷാജിത, സുമയ്യ, സാബിന. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് പഴയ ലക്കിടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.