വടക്കഞ്ചേരി: മുടപ്പല്ലൂർ പയ്യാറോഡ് ഉമ്മർ (48) നിര്യാതനായി. മുടപ്പല്ലൂരിലെ ചുമട്ടുതൊഴിലാളിയാണ്. ഭാര്യ: സൈനബ. മക്കൾ: നൗഫൽ, ഉനൈസ്. മരുമകൾ: ഷംന. സഹോദരങ്ങൾ: ഹകീം, കബീർ, ഉസനാർ, താജ്, ലൈല, ഷക്കീല, പാരിജാൻ.