പത്തിരിപ്പാല: ലക്കിടി മംഗലം ചിറകണ്ടത്തിൽ രാമനെഴുത്തച്ഛന്റെ ഭാര്യ കമലം (71) നിര്യാതയായി. മക്കൾ: മണികണ്ഠൻ, ബാബു, കാഞ്ചന, സുനിത. മരുമക്കൾ: കനകലത, അനിത, രഘു, മുകുന്ദൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് ഐവർമഠത്തിൽ.