കൊടുവായൂർ: വെമ്പല്ലൂർ കണിയംകോണം വീട്ടിൽ കെ. ഹരിദാസ് (മോഹനൻ -70) നിര്യാതനായി. ഭാര്യ: സുന്ദരി. മക്കൾ: സിനി (അധ്യാപിക, പി.കെ.എച്ച്.എസ്.എസ് മഞ്ഞപ്ര), പരേതനായ അനൂപ്. മരുമകൻ: ബേബി നിഷാദ്. സഹോദരങ്ങൾ: ഭാഗ്യവതി, ശാന്തകുമാരി, മുകുന്ദൻ, ശകുന്തള, വസന്തകുമാരി, പരേതയായ സത്യഭാമ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് ഐവർമഠത്തിൽ.