തട്ടാമല: പനയ്ക്കൽ വീട്ടിൽ കെ. രാജഗോപാലിന്റെ (റിട്ട. ഓവർസിയർ, കെ.എസ്.ഇ.ബി) ഭാര്യ പ്രസന്നകുമാരിഅമ്മ (69) നിര്യാതയായി. മക്കൾ: മിനി രാജഗോപാൽ (അണ്ടർ സെക്രട്ടറി, നിയമവകുപ്പ്, ഗവ. സെക്രട്ടേറിയറ്റ്), പ്രദീപ് പനയ്ക്കൽ. മരുമക്കൾ: പോൾ ആന്റണി (പ്രിൻസിപ്പൽ, ജി.എച്ച്.എസ്.എസ്. അഷ്ടമുടി), ശ്രീലേഖ (ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, സി.എച്ച്.സി. മണമ്പൂര്). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ. സഞ്ചയനം ഞായറാഴ്ച.