വെൺപാലക്കര: അഞ്ജലിയിൽ അനിൽകുമാറിന്റെ ഭാര്യ ശ്രീജ (46) നിര്യാതയായി. സെക്രട്ടറിയേറ്റ് ധനകാര്യവിഭാഗത്തിലെ ഓഫിസ് സൂപ്രണ്ടായിരിക്കെ കൊല്ലം കലക്ടറേറ്റിൽ നാഷനൽ സേവിങ്സ് ഓഫിസിൽ സ്പെഷൽ ഡ്യൂട്ടിയിൽ തുടരുകയായിരുന്നു. മകൻ: അഭിറാം.