വടക്കൻ മൈനാഗപ്പള്ളി: കിടങ്ങയം കന്നിമേൽ ജ്യോതി (കളീയ്ക്കൽ വീട്ടിൽ) പരേതനായ രാഘവക്കുറുപ്പിന്റെ ഭാര്യ സരോജിനി പിള്ള (90) നിര്യാതയായി. മക്കൾ: പരേതനായ ചന്ദ്രശേഖരപിള്ള, വിജയധരൻ പിള്ള, രാധാകൃഷ്ണപിള്ള, ശശിധരൻ പിള്ള, അംബികാ കുമാരി. മരുമക്കൾ: സരസ്വതി പിള്ള, രാജേശ്വരിയമ്മ, തുളസി കുമാരി, കൃഷ്ണകുമാരി, പരേതനായ രാധാകൃഷ്ണപിള്ള. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.