പട്ടാമ്പി: കക്കടത്ത് മഠത്തിൽ പരേതനായ സുബ്രഹ്മണ്യ അയ്യരുടെ ഭാര്യ കമലം (84) നിര്യാതയായി. മക്കൾ: പരമേശ്വരൻ (കെ.പി.എസ് സ്റ്റോർ, പട്ടാമ്പി), മുരളി (കോയമ്പത്തൂർ ഫാർമസി, പട്ടാമ്പി), ഉഷ (കാഞ്ചിപുരം), ഉമ (മൈസൂരു), പുഷ്കല (ഹൈദരാബാദ്), രജനി (ചെന്നൈ). മരുമക്കൾ: സരസ്വതി, പുഷ്പ, രാജഗോപാൽ, ബാലസുബ്രഹ്മണ്യൻ, യഗ്നേശ്വരൻ, ചന്ദ്രൻ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് ഷൊർണൂർ പുണ്യതീരത്ത്.