ആലത്തൂർ: ഇരട്ടക്കുളം കോതപുരം കളരിക്കൽ വീട്ടിൽ രാജന്റെ ഭാര്യ സത്യഭാമ (55) നിര്യാതയായി. മാതാവ്: മാധവി. മക്കൾ: രാധിക, ലതിക, രമ, സന്ധ്യ, രാഹുൽ. മരുമക്കൾ: കുമാർ, സന്തോഷ്, ഷൈൻകുമാർ, രമേഷ്, ആതിര. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് കാവശ്ശേരി വടക്കേനട പഞ്ചായത്ത് പൊതുശ്മശാനത്തിൽ.