ഷൊർണൂർ: കുന്നത്താഴത്ത് ലക്ഷ്മി ശാരദ നിലയത്തിൽ പരേതനായ വിമുക്ത ഭടൻ സി.ജി. ഹരിദാസിന്റെ മകൻ കൃഷ്ണദാസ് (51) നിര്യാതനായി. മാതാവ്: വി.പി. ശാരദ അമ്മ. ഭാര്യ: ആശാദേവി. മക്കൾ: ദേവിക, നിരഞ്ജൻ. സഹോദരി: പ്രേമ.