ഓച്ചിറ: മഠത്തിൽകാരാണ്മ പുതുമംഗലത്ത് പരേതനായ പത്മനാഭന്റെ ഭാര്യ കെ. ദേവയാനി (82) നിര്യാതയായി. മക്കൾ: മണിയമ്മ, ഉദയഭാനു (വിമുക്തഭടൻ), അജയൻ, ഷീജ, സേതു (കുവൈത്ത്). മരുമക്കൾ: സുജാതൻ, അജിത, സുജ, ഉണ്ണി, വിജി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന്. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.