ചവറ സൗത്ത്: നടയ്ക്കാവ് പ്രിയങ്ക ഭവനിൽ പ്രകാശൻ (65) നിര്യാതനായി. ഭാര്യ: ഷീലാകുമാരി. മക്കൾ: പ്രിയങ്ക, പ്രണവ്. മരുമകൻ: അനിൽകുമാർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന് മാലിഭാഗം നികുഞ്ജത്തിൽ.