അഞ്ചൽ: ഇടമുളയ്ക്കൽ പാലമുക്ക് ലാൽഭവനിൽ ജയലാലിന്റെ ഭാര്യ ബിന്ദു (46) നിര്യാതയായി. മകൾ: ശ്രീലക്ഷ്മി. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.