കൊട്ടാരക്കര: പടിഞ്ഞാറ്റിൻകര തെക്കേതുണ്ടിൽ വീട്ടിൽ പരേതനായ തമ്പിയുടെ ഭാര്യ പാറുക്കുട്ടിയമ്മ (87) നിര്യാതയായി. മക്കൾ: വത്സലകുമാരി, വസന്തകുമാരി, വനജകുമാരി, വാസന്തി, അശോകൻ, ഉദയൻ. മരുമക്കൾ: പരേതനായ ഗോപാലകൃഷ്ണൻ, ശിവശങ്കരൻ, രാജൻ, പരമേശ്വരൻ, നന്ദിനി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന്.