പുനലൂർ: ആനപ്പെട്ടകൊങ്കൽ ടിന്റു ഭവനിൽ സോമൻ (65) നിര്യാതനായി. ഭാര്യ: പരേതയായ ഡെയ്സി. മക്കൾ: ടിന്റു, ടീന. മരുമക്കൾ: ബിൻസി, പീറ്റർ ജേക്കബ്. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് സെന്റ് തോമസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ.