പരവൂർ: ഒഴുകുപാറ താഴതിൽ ശ്രീവിലാസത്തിൽ സാവിത്രി (76) നിര്യാതയായി. ഭർത്താവ്: പരേതനായ വാമദേവൻ. മക്കൾ: വിജയകുമാർ, വിജയകുമാരി, സുനിൽകുമാർ, അമ്പിളി. മരുമക്കൾ: ജയദേവി, രാധാകൃഷ്ണൻ, ജയപ്രകാശ്. സഞ്ചയനം ശനിയാഴ്ച വൈകീട്ട് മൂന്നിന്.