കൊല്ലം: കൊല്ലൂർവിള പള്ളിമുക്ക് ക്രസൻറ് നഗർ 88 കൊല്ലന്റഴികത്ത് വീട്ടിൽ സുഹർബാൻ (74) നിര്യാതനായി. ഭർത്താവ്: എസ്. അഹമ്മദ് കോയ (യു.ഡി.എഫ് ഇരവിപുരം മണ്ഡലം സെക്രട്ടറി, കൊല്ലൂർവിള സർവിസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം). മക്കൾ: സലിം (ബീനാ സ്റ്റീൽസ്, പള്ളിമുക്ക്), സബീന (ദുബൈ). മരുമക്കൾ: ജെസീറ, നാസർ (ദുബൈ).