ആയൂർ: കളപ്പില ഹൗസിൽ പരേതനായ കെ.വി. ഗീവർഗീസിന്റെ ഭാര്യ റാഹേലമ്മ വർഗീസ് (99) നിര്യാതയായി. ആനപ്പുഴയ്ക്കൽ പൂവത്താംകാവിൽ കുടുംബാംഗമാണ്. മക്കൾ: കുഞ്ഞമ്മ, പരേതനായ ബേബിക്കുട്ടി, അമ്മുക്കുട്ടി, ഡെയ്സി, ആലീസ്, ബീന. മരുമക്കൾ: പരേതനായ ജോർജ്, അമ്മിണിക്കുട്ടി, തോമസ്കുട്ടി, ഉണ്ണികുഞ്ഞ്, ജോർജ്കുട്ടി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് പെരിങ്ങള്ളൂർ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ.