കരുനാഗപ്പള്ളി: കോഴിക്കോട് പാണൂർ വീട്ടിൽ പരേതനായ പോക്കാട്ട് മുഹമ്മദ് കുഞ്ഞിന്റെ ഭാര്യ അദബിയാക്കുഞ്ഞ് (91) നിര്യാതയായി. മക്കൾ: നാസറുദ്ദീൻ കുഞ്ഞ്, ഫാത്തിമ കുഞ്ഞ്, ഷിഹാബുദ്ദീൻ, സാഹിബ ബീവി. മരുമക്കൾ: സഫിയ ബീവി, പരേതനായ യൂസുഫ് കുഞ്ഞ്, സുബൈദ ബീവി, അബ്ദുൽസലാം. ഖബറടക്കം വ്യാഴാഴ്ച രാവിലെ 11 ന് കോഴിക്കോട് മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.