പരവൂർ: കോട്ടപ്പുറം രണ്ട് റോഡ് ഷെർലി ഹൗസിൽ പരേതനായ ആന്റണിയുടെ ഭാര്യ എൽസി ആന്റണി (84) നിര്യാതയായി. പരേതനായ ഫാ. പോൾ ക്രൂസിന്റെ സഹോദരിയാണ്. മക്കൾ: പരേതയായ വിജയമ്മ, ജോയി ആന്റണി, ഗ്രേസി, പ്രസാദ് ആന്റണി, മോളി, ഉഷ. മരുമക്കൾ: ആൽഫ്രഡ് ആന്റണി, ഷീല പീറ്റർ, മക്കാർധർ, സാജൻ യോഹന്നാൻ, സിന്ധു, ഷാജി ജയിംസ്.