പരവൂർ: കുറുമണ്ടൽ ബി ഗൗരിഭവനിൽ (വലിയവിള) പരേതനായ ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ രാധമ്മഅമ്മ (72) നിര്യാതയായി. മക്കൾ: ഗിരീഷ്കുമാർ, ഗോപകുമാർ, കൃഷ്ണകുമാർ, കിഷോർകുമാർ. മരുമകൾ: അനു ഗിരീഷ്. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന്.