മണപ്പാടം: കണക്കന്നൂർ പുത്തൻവീട്ടിൽ രാജന്റെ ഭാര്യ ഷൈലജ (55) നിര്യാതയായി. മക്കൾ: ഷൈനി, ഷാനി, ഷൈജു. മരുമകൾ: സുബിത. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് ഐവർമഠം ശ്മശാനത്തിൽ.