ആലത്തൂർ: കാവശ്ശേരി മുത്താനോട്ടിൽ മാണിക്കന്റെ മകൻ സതീഷ് (39) നിര്യാതനായി. മാതാവ്: മീനാക്ഷി. ഭാര്യ: ധന്യ. മക്കൾ: അശ്വിൻ, ആര്യൻ. സഹോദരങ്ങൾ: സരിത, സബിൻ.