പരവൂർ: പൂതക്കുളം പുന്നേക്കുളം ചാരുകുന്നുവിള പുത്തൻവീട്ടിൽ പരേതനായ ജനാർദനൻ പിള്ളയുടെ ഭാര്യ കമലമ്മ അമ്മ (75) നിര്യാതയായി. മക്കൾ: പരേതനായ മണികണ്ഠൻപിള്ള, ഗിരിജ, ഗീത, ശ്രീലത. മരുമക്കൾ: ഷൈല, മുരളീധരൻപിള്ള, അജയൻ, പുഷ്പൻ. സഞ്ചയനം ബുധനാഴ്ച ഏഴിന്.