പത്തനാപുരം: നടുക്കുന്ന് ബിനു മൻസിലിൽ കെ.എം. മുഹമ്മദ് ലത്തീഫ് (77- റിട്ട. ഹെഡ്മാസ്റ്റർ) നിര്യാതനായി. ഭാര്യ: പരേതയായ ലൈല ബീഗം. മക്കൾ: ബിനു എം. ലത്തീഫ് (ജില്ല വിദ്യാഭ്യാസ ഓഫിസ്, പുനലൂർ), ഷബ്ന ബീഗം (കുടുംബ കോടതി, അടൂർ). മരുമക്കൾ: ഷാനവാസ്, ജാസ്മിൻ. ഖബറടക്കം ശനിയാഴ്ച 10ന് നടുക്കുന്ന് മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.