കൊട്ടിയം: കണ്ണനല്ലൂര്‍ ബ്ലൂമൗണ്ടില്‍ ബെന്‍ ഏലിയാസ് (74) നിര്യാതനായി. ജോയിന്റ് കൗണ്‍സില്‍ കൊല്ലം ജില്ല മുന്‍ പ്രസിഡന്റും സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു. ഭാര്യ: സീറ്റ. മക്കള്‍: അഡ്വ. ജിജി ബെന്‍, ജിജു ബെന്‍. മരുമക്കള്‍: ബിനു കെ. മാത്യൂസ്, സോജി.